മുഴങ്ങട്ടേ ദ്രുത താളം..
മനസ്സിലിന്നതി വേഗം.
തളരട്ടേ ദുഷ്ടശക്തി-
പ്പടകളിന്നതിലേറെ.
തണുപ്പാര്‍ന്ന സിരകളേ-
ഉണര്‍ത്തുവാന്‍ ധമനിയില്‍
ചുടുരക്ത പ്രവാഹമിന്നൊ-
രുങ്ങട്ടേ നിമിഷത്തില്‍.
നടമാടി മടുത്തൊരീ-
യുവത്വത്തിന്‍ തുടിപ്പുകള്‍
അറിയട്ടേ സത്യത്തിന്‍
സുന്ദരമാമീ ദിനം.
ഉയരട്ടേ ജയഭേരി
തളരട്ടേ ദുഷ്ക്കര്‍മ്മികള്‍
മാറ്റത്തിന്‍ പുതു നാമ്പില്‍
നന്മകള്‍ നിറയട്ടേ.
മുഴങ്ങട്ടേ ദ്രുത താളം..
മനസ്സിലിന്നതി വേഗം.
മാറ്റത്തിന്‍ പുതു നാമ്പില്‍
നന്മകള്‍ നിറയട്ടേ.
മനസ്സിലിന്നതി വേഗം.
തളരട്ടേ ദുഷ്ടശക്തി-
പ്പടകളിന്നതിലേറെ.
തണുപ്പാര്‍ന്ന സിരകളേ-
ഉണര്‍ത്തുവാന്‍ ധമനിയില്‍
ചുടുരക്ത പ്രവാഹമിന്നൊ-
രുങ്ങട്ടേ നിമിഷത്തില്‍.
നടമാടി മടുത്തൊരീ-
യുവത്വത്തിന്‍ തുടിപ്പുകള്‍
അറിയട്ടേ സത്യത്തിന്‍
സുന്ദരമാമീ ദിനം.
ഉയരട്ടേ ജയഭേരി
തളരട്ടേ ദുഷ്ക്കര്‍മ്മികള്‍
മാറ്റത്തിന്‍ പുതു നാമ്പില്‍
നന്മകള്‍ നിറയട്ടേ.
മുഴങ്ങട്ടേ ദ്രുത താളം..
മനസ്സിലിന്നതി വേഗം.
മാറ്റത്തിന്‍ പുതു നാമ്പില്‍
നന്മകള്‍ നിറയട്ടേ.
6 comments:
മാറ്റത്തിന്‍ പുതു നാമ്പില്‍
നന്മകള്‍ നിറയട്ടേ.
ഈ കവിതയ്ക്ക് ആശംസകള്‍
നല്ല കവിത ...
കാലിക പ്രസക്തിയുള്ള കവിത..!
കവിതകള്‍ ഇനിയും പ്രതിക്ഷിക്കുന്നു ..:)
വളരെ നല്ല കവിത..പ്രത്യാശ തുളുമ്പുന്ന വരികള്‍ ആവേശം ചോരാതെ പകര്‍ത്തി...ആശംസകള്‍...
മുഴങ്ങട്ടേ ദ്രുത താളം..
Nannayittund
മാറ്റത്തിന് ഒരു മാറ്റാം വേണം
Post a Comment